Saturday, November 6, 2010

മാനേ....നിന്നെ തേടിവന്നു ഞാന്‍..... :)


മാനുകള്‍ ........... മൊബൈല്‍ ഫോട്ടോകള്‍ ........





മാനുകളെ കാണാനും അവയെ നോക്കിനടക്കാനും എന്തുരസം.......!!!!!

12 comments:

  1. ഇതൊക്കെ എവിടെയാ? ഇതു iit ?
    ശരിയാണ് മാന്‍പേടകളെ കാണാന്‍ നല്ല രസമാണ്.
    അത് പോലെതന്നെയാ മുയല്ക്കുഞ്ഞുങ്ങളും.

    ReplyDelete
  2. മാനവെനെടുത്ത മാനുകൾ തൻ
    മനോഹര മൊബൈയില്പടങ്ങൾ..!

    ReplyDelete
  3. "മാനുകളെ കാണാനും അവയെ നോക്കിനടക്കാനും എന്തുരസം.......!!!!!"

    അതുശരിയാണ്‌, ചില മാനുകളെ കാണാന്‍ നല്ല രസമാണ്‌!! അപ്പോള്‍ ഈ മാനുകളെ നോക്കി നടക്കലാണ്‌ പണിയല്ലേ?‌ ഉം..:)

    ReplyDelete
  4. ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍ കിടാവേ
    മെയ്യില്‍ പാതി പകുത്തു തരൂ, മനസ്സില്‍ പാതി പകുത്തു തരൂ...

    എവിടുന്നു പിടിച്ചു ഈ പോട്ടം?

    ReplyDelete
  5. മാനുകളുടെ പടം വളരെ
    നന്നായിട്ടോ ...
    ഇതെവിടെയാണ് സ്ഥലം ?

    ReplyDelete
  6. ശകുന്തള ഉപേക്ഷിച്ചു പോയവയാണോ..??!!

    ReplyDelete
  7. മാൻപേടയോട് എന്തെങ്കിലും വേണു അഭ്യസിച്ചോ?

    ReplyDelete
  8. മാ ..... നെ മാനെ വിളി കേള്‍ക്കു ..
    വിളി കേള്‍ക്കു ..."
    എനിക്കറിയാം ഈ സ്ഥലം പക്ഷെ പറ യൂലാ...........

    ReplyDelete
  9. ഇത് IIT ചെന്നൈ യിലെ ഒരു നിത്യകാഴ്ച ആണ്. 250 ഹെക്ടറില്‍ പരന്നു കിടക്കുന്ന ഈ കാമ്പസില്‍ മാനുകള്‍ വിഹരിച്ചു നടക്കുന്നു. എല്ലാവര്ക്കും നന്ദി.

    ReplyDelete