Friday, April 1, 2011


വളരെ ആഗ്രഹത്തോടെ എത്തിപെട്ടതാണ് ഇവിടെ.. ഇപ്പോള്‍ ബ്ലോഗ്‌ വായച്ചു കമെന്റിടാന്‍ സമയവും ഇല്ല.... പുതിയ ബ്ലോഗ്‌ ഇടാന്‍ സമയം ഇല്ലാ...ചുമ്മാ കുറെ ഒഴിവുകഴിവുകള്‍...... ഇതാണ് എഴുതാന്‍ കഴിവില്ലെങ്ങില്‍ ഉള്ള പ്രശ്നം..... പെട്ടെന്ന് കറവ വറ്റി പോകും... എങ്കിലും അങ്ങനങ്ങ് വിടാന്‍ മനസ് അനുവദിക്കുന്നില്ല.... നമുക്ക് കാണാം എന്താ സംഭവിക്കുകാ എന്ന്...... !!!!!!

20 comments:

  1. സമയം പോലെ ഇടയ്ക്കൊക്കെ എഴുതിക്കൊണ്ടിരിയ്ക്കൂ...

    ReplyDelete
  2. ഞാനും ആലോചിക്കുകയായിരുന്നു ഈ വേണു എവിടെ പോയെന്നു രോണിന്റെ വിശേഷം തിരക്കാന്‍ വന്നതാ ഒടുവില്‍ ..അല്ലെ ?

    ReplyDelete
  3. എനിക്കിങ്ങനെയൊക്കെ തുടക്കത്തിലെ തോന്നിയിരുന്നു.
    സ്വന്തം കഥകളില്‍ പിടിച്ചു തൂങ്ങി കറവ വറ്റാതെ ഒരുവിധമങ്ങനെ പോകുന്നു.
    വന്നു പോയില്ലേ..
    ഇനി നിന്ന് പോകുക തന്നെ..

    ReplyDelete
  4. എഴുത്തിന്റെ വരമുണ്ടെങ്കിൽ ഒരിക്കലും കറവവട്ടില്ല കേട്ടൊ മാഷെ..
    ‘വേണമെങ്കില് ചക്ക വേരിലും കായ്ക്കും’!

    ReplyDelete
  5. writers block താങ്കളെപ്പോലുള്ള വലിയ എഴുത്തുകാർക്ക് സ്വാഭാവികമാണ്. സാരമില്ല, തീർച്ചയായും മറികടക്കാൻ സാധിക്കും!

    ReplyDelete
  6. ആ ചിത്രമാണു ഇഷ്ടമായത് !.ആഗ്രഹങ്ങൾ കളയാൻ തീരുമാനിചില്ലല്ലോ.അപ്പോൾ പുതിയ പോസ്റ്റ് ഉടനുണ്ടാകും (ഈ തോന്നൽ എപ്പോഴും കൊണ്ടു നടക്കുന്നവരാണേ...).

    ReplyDelete
  7. ഒരു നൊസ്റ്റാള്‍ജിയ എങ്കിലും കാണാതിരിക്കില്ലല്ലോ..?

    ReplyDelete
  8. നമുക്ക് ചുറ്റുമുള്ളതെല്ലാം നമുക്കെഴുതാനുള്ളതല്ലെ!
    അങ്ങനെയങ്ങ് വിട്ടുകൊടുക്കാൻ മനസ്സില്ലെന്ന നിശ്ചയ ദാർഡ്യം താങ്കൾക്ക് തുണയാകട്ടെ!

    എല്ലാ ആശംസകളും!

    ReplyDelete
  9. അങ്ങനെയങ്ങ് വിടരുത്‌.
    എല്ലാം നടക്കും.

    ReplyDelete
  10. അപ്പൊ എന്റെ വഴിയായി അല്ലെ?

    ReplyDelete
  11. വിടരുത് ! അത്രെയേ പറയുന്നുള്ളൂ !

    ReplyDelete
  12. ഞാന്‍ എപ്പളും വിചാരിക്കാറുണ്ട് ഇതെവിടെപോയീന്ന്..എഴുത്തൊക്കെ താനെ വന്നോളും.
    ആശംസകളോടെ..

    ReplyDelete
  13. എവിടെ പോകാന്‍. സമയമാണ് പ്രശ്നം. തിരക്കില്ലാതെ ഇരിക്കുമ്പോള്‍ അങ്ങനെ വീണുകിട്ടും എന്തെങ്കിലും. വായിക്കാന്‍ ഞങ്ങളില്ലേ?

    ReplyDelete
  14. വേണു മാഷേ , സെയിം പിച്ച് ,,,

    ReplyDelete
  15. ചില സമയത്ത് മനസ്സ് ശൂന്യമായതു പോലെ തോന്നും. അപ്പോള്‍ ഞാനും ഇങ്ങിനെയൊക്കെ കരുതാറുണ്ട്. അപ്പോള്‍ നമുക്കു ചുറ്റിലും നോക്കുക. എന്തെങ്കിലും ഒരു വിഷയം കിട്ടാതിരിക്കില്ല. അനുഭവങ്ങള്‍, സംശയങ്ങള്‍, പ്രതികരണം, സാമൂഹിക പ്രശനങ്ങള്‍ അങ്ങിനെ എന്തെല്ലാമുണ്ട് നമുക്ക് ചുറ്റും. കണ്ണും കാതും തുറന്നു വെയ്ക്കണം. അപ്പോള്‍ വിഷയ ദാരിദ്യമുണ്ടാകില്ല. എന്തായാലും ഈ പണിക്ക് ഇറങ്ങി, അപ്പോള്‍ പിടിച്ചു നില്‍ക്കാതെ രക്ഷയില്ലല്ലോ?

    ReplyDelete
  16. ഞാന്‍ ദേ പിന്നേം വന്നു

    ReplyDelete
  17. ചുമ്മാ ഇതുമിവിടെ കിടക്കട്ടെ... :)

    ReplyDelete
  18. എഴുത്തൊക്കെ വരും കൂട്ടുകാരാ.. ഒന്ന് മനസ്സുവെച്ചാല്‍ മതി.

    ReplyDelete
  19. wish you a speedy recovery....
    get well soonnnn...
    :)

    ReplyDelete